എല്.കെ. അദ്വാനിയെയും മുരളി മനോഹര് ജോഷിയെയും സന്ദര്ശിച്ച് മോദി
Posted On June 7, 2024
0
303 Views
ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എല്.കെ. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും വസതികളിലെത്തി സന്ദർശിച്ച് നരേന്ദ്ര മോദി.
എൻ.ഡി.എയുടെ പാർലമെന്ററി പാർട്ടി യോഗത്തില് മുന്നണിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇരുവരെയും മോദി സന്ദർശിച്ചത്.
എൻ.ഡി.എയുടെയും ലോക്സഭയിലെ ബി.ജെ.പിയുടെയും നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോദി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെക്കണ്ട് സർക്കാർ രൂപവത്കരണത്തിന് ഉടൻ അവകാശവാദം ഉന്നയിക്കും.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













