മഹാരാഷ്ട്രയില് മത്സരിച്ച പത്തു സീറ്റുകളില് എട്ടിലും വിജയിച്ച് ശരദ് പവാറിന്റെ തിരിച്ചുവരവ്
Posted On June 4, 2024
0
129 Views

മഹാരാഷ്ട്രയില് മത്സരിച്ച പത്തു സീറ്റുകളില് എട്ടിലും വിജയിച്ച് ശരദ് പവാറിന്റെ തിരിച്ചുവരവ് . അനന്തരവന് അജിത് പവാറുമായി ഇടഞ്ഞ് പാര്ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടതിന് ശേഷവും രാഷ്ട്രീയത്തില് കരുത്തനെന്ന് തെളിയിക്കുകയാണ് ശരദ് പവാര്.
കോണ്ഗ്രസിന്റെ നേതൃത്വത്തില് എന്സിപിയും ഭാഗമായ വികാസ് അഘാഷി സഖ്യത്തിനാണ് മഹാരാഷ്ട്രയില് നേട്ടം.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025