തൃശൂരിലെ ബിജെപിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാര്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം; കെ.സി. വേണുഗോപാല്
Posted On June 4, 2024
0
307 Views
തൃശൂരിലെ ബിജെപിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണെന്ന് കോണ്ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറി കെ.സി.
വേണുഗോപാല്. തൃശൂരിലെ തോല്വി പാർട്ടി സൂക്ഷ്മമായി പരിശോധിക്കുമെന്നും ആലപ്പുഴയില് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഇന്ത്യാ സഖ്യത്തിനു വേണ്ടി ടിഡിപി ഉള്പ്പെടെയുള്ള ഏതു കക്ഷികളുമായും സംസാരിക്കുന്നതില് കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
December 5, 2025













