നെഞ്ചിടിപ്പ് കൂട്ടി സ്വര്‍ണവില; പവൻ പുതിയ റെക്കോര്‍ഡിലേക്ക്
Posted On April 1, 2024
0
428 Views
ചരിത്രത്തിലാദ്യമായി പവന് പൊന്നുംവില. സംസ്ഥാനത്ത് പവന് 50,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 85 രൂപ കൂടി 6,360 രൂപയിലെത്തി.
680 രൂപയാണ് പവന് കൂടിയത്. രാജ്യാന്തര മാർക്കറ്റില്‍ ഒരൗണ്‍സ് സ്വർണത്തിന് 2238.49 ഡോളറാണ് നിലവിലെ വില. കൂടുതല്‍ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാല്‍ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.












