സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍
Posted On April 6, 2024
0
388 Views
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിരക്കില്‍. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 1160 രൂപയാണ് വര്‍ധിച്ചത്.
ഇന്നലെ സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52280 രൂപയാണ്.












