സ്വര്ണവിലയില് ഇടിവ്; പവന് 360 രൂപ കുറഞ്ഞു
Posted On January 4, 2025
0
168 Views

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്. പവന് 360 രൂപയാണ് കുറഞ്ഞത്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില 7215 രൂപയില് എത്തി.
തുടര്ച്ചയായ മൂന്ന് ദിവസവും സ്വര്ണവിലയില് വര്ധനവുണ്ടായതിന് ശേഷം പുതുവര്ഷത്തില് ഇതാദ്യമായാണ് വിലയില് ഇടിവുണ്ടായത്. ഇന്നലെ ഒറ്റയടിക്ക് 640 രൂപ വര്ധിച്ചാണ് സ്വര്ണവില വീണ്ടും 58,000 കടന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025