പാചക വാതകത്തിന് വീണ്ടും വില കൂട്ടി; സിലിണ്ടറിന് 1000 കടന്നു
Posted On May 7, 2022
0
536 Views

ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന് വീണ്ടും വിലകൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ ഗ്യാസ് സിലിണ്ടറിന്റെ വില 1006.50 രൂപയായി. നേരത്തെയുള്ള വില 956.05രൂപയായിരുന്നു. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കഴിഞ്ഞയാഴ്ചയാണ് വർധിപ്പിച്ചത്. 102 രൂപയാണ് കൂട്ടിയത്. നിലവിൽ 19 കിലോ സിലിണ്ടറിന്റെ വില 2253രൂപയാണ്.
Content Highlight: Domestic LPG gas cylinder price hiked.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025