ജമ്മു കശ്മീരിൽ വീണ്ടും മിന്നൽ പ്രളയം; 7 പേർ മരിച്ചു
Posted On August 17, 2025
0
144 Views
ജമ്മു കശ്മീരിൽ കിഷ്ത്വാറിന് പിന്നാലെ കത്വയിലും മേഘവിസ്ഫോടനം. മിന്നൽ പ്രളയത്തിൽ 7 പേർ മരിച്ചു. നൂറ് കണക്കിന് ആളുകളെ കാണാതായ കിഷ്ത്വാറിൽ നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.
ദേശിയ പാതകൾക്കും റെയിൽ പാളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നിലവിൽ എൻഡിആർഎഫിന്റെയും, എസ്ഡിആർഎഫിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലഫ്റ്റനൻഡ് ഗവർണറുമായി സംസാരിച്ചിട്ടുണ്ട്.
Trending Now
An anthem forged in fire!👑🔥
October 29, 2025













