യു.പിയില് കാവടി തീര്ഥാടകര് കാര് അടിച്ചു തകര്ത്തു; യാത്രക്കാരെ മര്ദിച്ചു
Posted On July 23, 2024
0
352 Views
യു.പിയില് കാവടി തീർഥാടകർ കാർ അടിച്ച് തകർത്ത് യാത്രക്കാരെ മർദിച്ചു. ഹരിദ്വാർ-ഡല്ഹി ദേശീയപാതയിലായിരുന്നു സംഭവം.
കാർ ദേഹത്ത് മുട്ടയതിലൂടെ അശുദ്ധിയുണ്ടായെന്ന് ആരോപിച്ചാണ് തീർഥാടകർ വാഹനം തകർത്തത്.
അതേസമയം, കാർ തട്ടിയെന്ന പരാതിയുമായി തീർഥാടകരാരും രംഗത്ത് വന്നിട്ടില്ലെന്ന് യു.പി പൊലീസ് അറിയിച്ചു.പൊലീസ് തകർന്ന കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള് പരിശോധിച്ച് വരികയാണെന്നും ഇത് പൂർത്തിയായാല് മാത്രമേ ഇക്കാര്യത്തില് വ്യക്തത വരുവെന്നും പൊലീസ് അറിയിച്ചു.
Trending Now
An anthem forged in fire!👑🔥
October 29, 2025













