പാചകവാതകവില കുറച്ചു; കുറച്ചത് വാണിജ്യ സിലിണ്ടറിൻ്റെ വില
Posted On June 1, 2022
0
506 Views
രാജ്യത്ത് പാചകവാതക വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിൻ്റെ വിലയാണ് കുറച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ഒരു സിലിണ്ടറിൻ്റെ വിലയിൽ 139 രൂപയാണ് കുറവുണ്ടാകും.
ഇതോടെ 2357.50 ആയിരുന്ന വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 2223.50 രൂപയായി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഏപ്രിൽ മാസത്തിൽ 250 രൂപയും കഴിഞ്ഞ മാസം 103 രൂപയും വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചിരുന്നു.
Content Highlight: LPG Price: commercial cooking gas cylinders to be cheaper by Rs 135 from June 1
Trending Now
An anthem forged in fire!👑🔥
October 29, 2025













