ഗ്യാൻവാപി മസ്ജിദില്‍ പൂജ നടത്താൻ അനുമതി; നടപടി ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജിയില്‍
Posted On January 31, 2024
0
376 Views

വാരാണാസിലെ ഗ്യാൻവാപി മസ്ജിദില്‍ പൂജ നടത്താൻ അനുമതി നല്കി ജില്ലാ കോടതി. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് വാരാണാസി ജില്ലാ കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ഹിന്ദു വിഭാഗത്തിന്റെ ഹർജി പരിഗൻണിച്ചാണ് കോടതി നടപടി. സോമനാഥ് വ്യാസന്റെ നിലവറയുമായി ഹന്ധപ്പെട്ട കേസിലാണ് വിധി. 1993 വരെ വ്യാസന്റെ കുടുംബം നിലവറയില്‍ പൂജ നടത്തിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ തുടർന്ന് പൂജകള്‍ നിർത്തിവച്ചിരുന്നു. വ്യാസന്റെ നിലവറയില്‍ പൂജ നടത്താൻ ഹിന്ദു പക്ഷം അനുമതി തേടിയിരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025