രാഷ്ട്രപതി ഇന്ന് അയോധ്യയില്‍
Posted On May 1, 2024
0
231 Views

രാമക്ഷേത്ര ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപദി മുർമു ബുധനാഴ്ച അയോധ്യയില്‍. ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ രാഷ്ട്രപതി സന്ദർശനം നടത്തുന്നത് ഇതാദ്യം.
ആരതി, പൂജ കർമങ്ങള്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങ് പ്രതിപക്ഷ പാർട്ടികള്‍ ബഹിഷ്കരിക്കുകയായിരുന്നു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025