കുട്ടികള്ക്കൊപ്പം വസതിയില് രക്ഷാബന്ധന് ആഘോഷിച്ച് പ്രധാനമന്ത്രി
Posted On August 11, 2022
0
298 Views
ഡല്ഹിയിലെ വസതിയില് കുട്ടികള്ക്കൊപ്പം രക്ഷാബന്ധന് ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികള്ക്കൊപ്പം ആഘോഷിക്കുന്ന ദൃശ്യങ്ങള് അദ്ദേഹം തന്റെ ട്വറ്ററില് പങ്കുവെച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് വിവര്ത്തനം letters to self ഈ മാസം പുറത്തിറങ്ങും. ചരിത്രകാരിയും കള്ച്ചറല് ജേണലിസ്റ്റുമായ ഭാവ്ന സോമയ്യ ആണ് പ്രധാനമന്ത്രിയുടെ കവിത സമാഹാരം ഇംഗ്ലീഷിലേക്ക് വിവര്ത്തനം ചെയ്തത്.
Content Highlights – Prime Minister celebrates Rakshabandhan with children at his residence
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024