ഇസ്രയേലിന്റെ അരുംകൊല; ഭക്ഷ്യവസ്തുക്കളിറക്കാതെ മടങ്ങി ഗാസയിലെത്തിയ സഹായക്കപ്പല്‍
Posted On April 3, 2024
0
246 Views
ഇസ്രയേലിന്റെ അരുംകൊലയെ തുടർന്ന് ഭക്ഷ്യവസ്തുക്കളുമായെത്തിയ സഹായക്കപ്പല്‍ സാധനങ്ങളിറക്കാതെ തിരിച്ച് സൈപ്രസിലേക്ക് മടങ്ങി.
വേള്‍ഡ് സെൻട്രല്‍ കിച്ചണിലെ ജീവനക്കാരെ ഇസ്രയേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സഹായക്കപ്പല്‍ മടങ്ങിയത്. 100 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കിയിരുന്നു, എന്നാല്‍ ആക്രമണത്തിന് പിന്നാലെ അവശേഷിച്ച 240 ടണ്‍ ഇറക്കാതെ കപ്പല്‍ മടങ്ങുകയായിരുന്നു.
കൊല്ലപ്പെട്ട ജീവനക്കാരോടുള്ള ആദരസൂചകമായും സുരക്ഷാ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഗാസയിലെ പ്രവർത്തനങ്ങള്‍ നിർത്തിവയ്ക്കുന്നതെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












