രൂപയ്ക്ക് റെക്കോർഡ് ഇടിവ്
Posted On February 3, 2025
0
4 Views
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാണെത്തിയത്. ഡോളറിനെതിരെ 40 പൈസയാണ് രൂപയ്ക്ക് താഴ്ന്നത്. 87.02 ആണ് നിലവിൽ രൂപയുടെ മൂല്യം.
അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തുകയും അമേരിക്കൻ ഡോളർ ശക്തിപ്പെടുത്തുകയും ഏഷ്യൻ കറൻസികളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇടിവ്