ആന്ഡമാന് നിക്കോബാര് ദ്വീപുകളില് ഭൂചലനം; 5.0 തീവ്രത
Posted On August 2, 2023
0
181 Views

ആൻഡമാൻ നിക്കോബാര് ദ്വീപുകളില് ഭൂചലനം. റിക്ടര് സ്കെയിലില് 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായതെന്ന് നാഷണല് സെന്റര് ഫോര് സീസ്മോളജി അറിയിച്ചു. ബുധനാഴ്ച പുലര്ച്ചെ 5:40 ഓടെയാണ് ഭൂചലനം ഉണ്ടായത്.
10 കിലോമീറ്റര് ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു. ഭൂചലനത്തില് ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും എൻസിഎസ് കൂട്ടിച്ചേര്ത്തു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025