തലസ്ഥാനത്ത് സംഘര്‍ഷം; കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണം
Posted On June 13, 2022
0
96 Views

കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറ്. മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. തലസ്ഥാന നഗരിയില്‍ സിപിഎം,ഡിവൈഎഫ്ഐ പ്രകടനങ്ങള്‍ നടന്നുവരികയാണ്. പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി.
Content Highlights – KPCC Head quarters, Attacked by DYFI, Thiruvanathapuram
Trending Now
പച്ചപ്പിന്റെ കവിതകള്‍
March 17, 2023