ആലപ്പുഴയില് എസ് ഐക്ക് വേട്ടേറ്റു; പ്രതി കസ്റ്റഡിയില്
Posted On June 13, 2022
0
116 Views

ആലപ്പുഴ നൂറനാട് സ്റ്റേഷനിലെ എസ്ഐ അരുണ് കുമാറിന് വെട്ടേറ്റു. നൂറനാട് സ്വദേശി സുഗതനാണ് ആക്രമണം നടത്തിയത്. പ്രതിയെ പൊലീസ് പിടികൂടി.
സഹോദരനെതിരെ പരാതി നല്കാനായി പൊലീസ് സ്റ്റേഷനിലെത്തിയ സുഗതന് മോശമായി പെരുമാറിയതായി പൊലീസ് വ്യക്തമാക്കി. തുടര്ന്ന് എസ്ഐയുടെ കൈവിരലുകള്ക്ക് വെട്ടേറ്റു. 7 സ്റ്റിച്ചുകളുണ്ട്.
Content Highlights – Attack on Police Officer, Defendent In custody, Alappuzha