ചരക്കുലോറി സ്വകാര്യ ബസിലിടിച്ചു, 10 പേർക്ക് പരിക്ക്
Posted On July 29, 2022
0
245 Views

പെരിയമ്പലത്ത് ചരക്കുലോറി സ്വകാര്യ ബസിലിടിച്ച് ഉണ്ടായ അപകടത്തിൽ പത്തുപേർക്ക് പരിക്ക്. സ്വകാര്യ ബസ്സിന് പിന്നിൽ ചരക്കുലോറിയിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയമ്പലം ബസ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ്സിന് പുറകിലാണ് ചരക്കുലോറി ഇടികയറിയത്.
Content Highlights – Cargo lorry hits private bus, 10 injured
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025