സ്വാതന്ത്ര്യദിനത്തില് ഓഫറുമായി കൊച്ചി മെട്രോ; ഏത് സ്റ്റേഷനിലേക്കും 10 രൂപ മാത്രം
Posted On August 15, 2022
0
343 Views

എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാര്ക്ക് ഓഗസ്റ്റ് 15ന് ‘ഫ്രീഡം ടു ട്രാവല് ഓഫര്’ നല്കി കൊച്ചി മെട്രോ. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല് പതിനൊന്ന് മണിവരെ ഏത് സ്റ്റേഷനിലേക്കും 10 രൂപ ടിക്കറ്റില് യാത്ര ചെയ്യാം.
കൊച്ചി വണ് കാര്ഡ് ഉപയോഗിക്കുന്നവര്ക്കും ക്യൂ ആര് ടിക്കറ്റുകള്ക്കും ഈ ഓഫര് ലഭിക്കുമെന്ന് മെട്രോ അധികൃതര് അറിയിച്ചു.
Content Highlights -Cochi Metro has given ‘Freedom to Travel Offer’ to passengers on August 15
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025