മൈക്കൗങ് ചുഴലിക്കാറ്റ്: കേരളത്തിലുള്പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ട്രെയിനുകള് റദ്ദാക്കി
Posted On December 3, 2023
0
249 Views

മൈക്കൗങ് ചുഴലിക്കാറ്റിനെത്തുടര്ന്ന് വിവിധ സംസ്ഥാനങ്ങളിലെ ട്രെയിൻ സര്വീസുകള് റദ്ദാക്കി. 118 ട്രെയിൻ സര്വീസുകള് നിര്ത്തലാക്കിയെന്ന് റെയില്വേ അറിയിച്ചു.
കേരളത്തില് സര്വീസ് നടത്തുന്ന 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളില് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്ക്ക് മുഴുവൻ തുകയും തിരിച്ചുനല്കുമെന്നും റെയില്വേ അറിയിച്ചു.