പോപുലര് ഫ്രണ്ട് നേതാവിന്റെ റിസോര്ട്ട് ഇ.ഡി കണ്ടുകെട്ടി
Posted On August 5, 2023
0
282 Views

പോപ്പുലര് ഫ്രണ്ട് നേതാവായിരുന്ന എൻ.കെ. അഷ്റഫിന്റെ റിസോര്ട്ട് ഇ.ഡി കണ്ടുകെട്ടി. ഇടുക്കിയിലെ മാങ്കുളത്തെ മൂന്നാര് വില്ല വിസ്ത എന്ന പേരിലുള്ള 2.53 കോടിയുടെ റിസോര്ട്ടാണ് കണ്ടുകെട്ടിയത്.
പോപുലര് ഫ്രണ്ട് സംസ്ഥാന സമിതി അംഗമായിരുന്ന അഷ്റഫിനെ കഴിഞ്ഞ ഏപ്രിലിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. നിക്ഷേപ പദ്ധതികള്ക്കായി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലായിരുന്നു അറസ്റ്റ്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025