പെയ്തൊഴിയാതെ പേമാരി; കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
Posted On August 30, 2022
0
348 Views
സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടര്ന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികളടക്കം എല്ലാ പ്രൊഫഷണല് കോളേജുകള്ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര് ഡോ പി കെ ജയശ്രീ അറിയിച്ചു.
കേന്ദ്രീയ വിദ്യായലങ്ങള്ക്കും അവധി ബാധകമാണ്. മൂന് കൂട്ടി നിശ്ചയിച്ച സര്വ്വകലാശാല പരീക്ഷകള്ക്ക് അവധി ബാധകമല്ലെന്ന് അറിയിപ്പില് വ്യക്തമാക്കുന്നു.
Content Highlights – Educational institutes in Kottayam district have been declared holiday
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













