നടുറോഡില് അടിപിടി; കെപിസിസി അംഗം ഉള്പ്പെടെ അഞ്ച് പേര്ക്കെതിരെ കേസ്
Posted On May 16, 2024
0
224 Views

നടുറോഡില് അടിപിടിയുണ്ടാക്കിയതിന് കെപിസിസി അംഗം ഉള്പ്പെടെ അഞ്ച് പേര്ക്കെതിരെ കേസ്. കെ പി സി സി അംഗം മുഹമ്മദ് ബ്ലാത്തൂര് ഉള്പ്പെടെയുള്ളവര്ക്കെതിരെയാണ് കണ്ണൂര് ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തത്. സാമ്ബത്തിക തര്ക്കത്തത്തിന്റെ പേരിലായിരുന്നു അടിപിടി
കെപിസിസി അംഗവും രാജീവ് ഗാന്ധി സഹകരണ ആശുപത്രി ചെയര്മാനുമായ മുഹമ്മദ് ബ്ലാത്തൂര് ഉള്പ്പെടെ അഞ്ച് പേര്ക്കെതിരെയാണ് കേസ്. പൊതുസ്ഥലത്ത് സംഘര്ഷമുണ്ടാക്കിയതിന്റെ പേരില് പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025