സ്വര്ണവില കുറഞ്ഞു; എന്നിട്ടും 95,500ന് മുകളില് തന്നെ
Posted On December 4, 2025
0
5 Views
ഇന്ന് സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില 95,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്. 11,950 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഇന്നലെ ഒറ്റയടിക്ക് 520 രൂപയാണ് വര്ധിച്ചത്.
ഒക്ടോബര് 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വർണ്ണത്തിന്റെ സര്വകാല റെക്കോര്ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ന് വില താഴ്ന്നത്.













