സംസ്ഥാനത്ത് സ്വര്ണ വിലയില് വന് ഇടിവ്
Posted On November 18, 2025
0
40 Views
സംസ്ഥാനത്ത് സ്വര്ണ വിലയില് വന് ഇടിവ്. പവന് 1280 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന് സ്വര്ണത്തിന്റെ വില ഇന്ന് 90,680 രൂപയാണ്. ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 ആയി. കഴിഞ്ഞ ദിവസം പവന് വില ഒറ്റയടിക്ക് 1440 രൂപ താഴ്ന്നിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ 80 രൂപ കുറഞ്ഞ വില വൈകിട്ടോടെ തിരിച്ചു കയറി. പവന് 320 രൂപയാണ് വൈകിട്ട് വര്ധിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്.













