കൊയിലാണ്ടി പുറംകടലില് ഇറാനിയന് ബോട്ട് പിടികൂടി; 6 പേര് കോസ്റ്റ് ഗാര്ഡിന്റെ കസ്റ്റഡിയില്
Posted On May 6, 2024
0
254 Views

കൊയിലാണ്ടി പുറംകടലില് ഇറാനിയന് ബോട്ട് കോസ്റ്റ് ഗാര്ഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മീന്പിടുത്ത തൊഴിലാളികളാണ് ബോടിലുണ്ടായിരുന്നത്.കൊയിലാണ്ടിയില് നിന്ന് 20 നോടികല് മൈല് അകലെയാണ് ബോട്ട് കണ്ടെത്തിയത്.
ഇറാനില് മീന്പിടുത്തത്തിന് പോയ സംഘത്തില് ഉള്ളവരാണ് ഇവരെന്നാണ് വിവരം. ശമ്ബളം കിട്ടാഞ്ഞതിനെ തുടര്ന്ന് രക്ഷപ്പെട്ടെത്തിയ സംഘത്തെ കോസ്റ്റ് ഗാര്ഡ് കണ്ടെത്തുകയായിരുന്നു. ബോട്ട് നിലവില് കോസ്റ്റ് ഗാര്ഡിന്റെ കസ്റ്റഡിയിലാണ്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025