അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയിൽ
Posted On May 7, 2022
0
462 Views
കണ്ണൂർ ചൊക്ലിയിൽ അമ്മയേയും ആറ് മാസം പ്രായമുലള്ള കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. തീർത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സ്നയും ആറ് വയസ്സുള്ള മകൻ ധ്രുവിനുമാണ് മരിച്ചത്. വീടിനടുത്തുള്ള ആളൊഴിഞ്ഞ പറന്പിലെ കിണറ്റിലായിരുന്നു മൃതദേഹം.
ശനിയാഴ്ച രാവിലെ ഇവർ താമസിച്ച വീടിന്റെ വാതിൽ തുറന്നിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്വേഷണം തുടങ്ങിയത്.. അൽപ സമയത്തിനകം തന്നെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Content Highlight – The mother and six-month-old baby were found dead













