എം ജെ ഡിക്സണ്‍ ഇനി സിപിഐഎമ്മിനൊപ്പം
Posted On November 7, 2025
0
4 Views
തൃക്കാക്കര നഗരസഭയിലെ സിപിഐ കൗണ്‍സിലറായിരുന്ന എം ജെ ഡിക്സണ്‍ ഇനി സിപിഐഎമ്മിനൊപ്പം. പാര്‍ട്ടി അംഗത്വവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ച ശേഷമാണ് ഡിക്സണ്‍ സിപിഐഎമ്മിന്റെ ഭാഗമായത്.
ഇനി സിപിഐഎമ്മിനൊപ്പമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഡിക്സണ്‍ പറഞ്ഞു. തുടര്‍ന്ന് ഡിക്സണിന് സിപിഐഎം പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. ഇതോടെ നഗരസഭയില്‍ ഇനി സിപിഐക്ക് ഒരു അംഗം മാത്രമാണുള്ളത്.













