ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി
Posted On August 21, 2023
0
313 Views

വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഓണം ഫെസ്റ്റിവെല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു.
മന്ത്രിമരായ ആൻണി രാജു. വി.ശിവൻകുട്ടി, പി.എ മുഹമ്മദ് റയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025