ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു
Posted On January 29, 2026
0
9 Views
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കരുവാറ്റ എൻഎസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അദ്വൈത് (16) ആണ് മരിച്ചത്. രാവിലെ ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു അദ്വൈത്.













