മുഖ്യമന്ത്രിക്കും മകള്ക്കും എതിരായ അന്വേഷണം; മാത്യു കുഴല്നാടന്റെ ഹര്ജി കോടതി സ്വീകരിച്ചു
Posted On February 29, 2024
0
182 Views

മുഖ്യമന്ത്രി പിണറായി വിജയനും മകള് വീണാ വിജയനും സിഎംആർഎല് കമ്ബനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള മാത്യു കുഴല്നാടൻ എംഎല്എയുടെ ഹർജി കോടതി ഫയലില് സ്വീകരിച്ചു.
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഫയലില് സ്വീകരിച്ചത്. അടുത്ത മാസം 14ന് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും മകള്ക്കുമെതിരെയുളള വിവിധ സംഭവങ്ങള് കോർത്തിണക്കി കൊണ്ടാണ് മാത്യു കുഴല്നാടൻ കോടതിയില് ഹർജി സമർപ്പിച്ചത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025