ഏറ്റവും അധികം രക്തദാനം ചെയ്ത സംഘടന; ഡിവൈഎഫ്ഐ തൃശൂര് ജില്ലാ കമ്മിറ്റിക്ക് സര്ക്കാര് പുരസ്കാരം
Posted On September 26, 2024
0
190 Views
ഏറ്റവും കൂടുതല് രക്തം ദാനം ചെയ്ത സംഘടനയ്ക്കുളള ഈ വര്ഷത്തെ സംസ്ഥാന സര്ക്കാര് അവാര്ഡ് ഡിവൈഎഫ്ഐ തൃശൂര് ജില്ലാ കമ്മിറ്റിക്ക്.
കഴിഞ്ഞ 10 മാസം തൃശൂര് മെഡിക്കല് കോളേജില് മാത്രം 4953 യൂണിറ്റ് രക്തമാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് നല്കിയത്.
മാര്ച്ചില് കടുത്ത ക്ഷാമം കാരണം ഒപ്പറേഷനുകള് ഉള്പ്പെടെ മാറ്റി വെക്കണ്ടി വന്നപ്പോള് മെഗാ രക്ത ദാന ക്യാമ്ബ് പ്രഖ്യാപിച്ച് മൂന്ന് ആഴ്ചകൊണ്ട് 1035 യൂണിറ്റ് രക്ത ദാനം ചെയ്യതുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബൂക്കില് കുറിച്ചു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













