എറണാകുളത്ത് ഒരു വീട്ടിലെ മൂന്നുപേര് മരിച്ച നിലയില്
Posted On September 7, 2023
0
368 Views

ഒരു വീട്ടിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. എറണാകുളത്തെ കുറുമശ്ശേരിയിലാണ് സംഭവം. മാതാപിതാക്കളും മകനുമാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025