വയനാട് പരപ്പന്പാറയില് കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു
Posted On March 28, 2024
0
204 Views
വയനാട് മലപ്പുറം അതിർത്തിയില് പരപ്പൻപാറ കോളനിക്കടുത്ത് വനത്തില് തേനെടുക്കാൻ പോയ ചോലനായ്ക്ക കുടുംബത്തിന് നേരെ കാട്ടാന ആക്രമണം.
ഒരാള് മരിച്ചു. പരപ്പൻപാറ കോളനിയിലെ മിനിയാണ് മരിച്ചത്. ഭർത്താവ് സുരേഷിന് ഗുരുതര പരിക്ക്. നിലമ്ബൂർ വാണിയമ്ബാറ സ്റ്റേഷനില് നിന്ന് വനപാലകർ കാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.













