മാവേലിക്കരയില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു
Posted On June 8, 2023
0
1.3K Views
മാവേലിക്കരയില്‍ ബുധനാഴ്ച ആറുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. കഴുത്ത് മുറിച്ചാണ് പ്രതിയായ മഹേഷ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ജയിലില്‍ വെച്ചായിരുന്നു സംഭവം.
കുട്ടിയോടുള്ള വിരോധം മൂലമാണ് കൊലപാതമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നു. അതേസമയം മഹേഷിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല.
Trending Now
An anthem forged in fire!👑🔥
October 29, 2025













