തൃശൂരില് നാലാം ക്ലാസ് വിദ്യാര്ത്ഥിക്ക് പാമ്പുകടിയേറ്റു
Posted On June 2, 2022
0
335 Views

തൃശൂരില് നാലാം ക്ലാസ് വിദ്യാര്ത്ഥിക്ക് പാമ്പുകടിയേറ്റു. വടക്കാഞ്ചേരി ആനപറമ്പ് സ്കൂളിലെ വിദ്യാര്ത്ഥി, കുമരനല്ലൂര് സ്വദേശി ആദേശിനാണ് (10) പാമ്പുകടിയേറ്റത്. സ്കൂള് വാനില് നിന്നിറങ്ങുമ്പോള് പാമ്പു കടിക്കുകയായിരുന്നു. അണലിയുടെ കുഞ്ഞാണ് കടിച്ചത്. കുട്ടിയെ തൃശൂര് മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു.
Content Highlight: Snake bite, School boy, School van
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025