കൊച്ചിയില് യുവാവിനെ കുത്തിക്കൊലപ്പെടുത്തി
Posted On September 10, 2022
0
356 Views

കലൂരില് ഇന്ന് പുലര്ച്ചെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തമ്മനം സ്വദേശി സജിന് സഹീര് (28) ആണ് കൊല്ലപ്പെട്ടത്.
പണമിടപാടുമായി ബന്ധപ്പെട്ട തര്ക്കമാണ് കത്തിക്കുത്തില് കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. എറണാകുളം നോര്ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025