കണ്ണൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം
Posted On July 12, 2022
0
287 Views

കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം. പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
പുലര്ച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ബോംബേറിൽ ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. എന്നാൽ ആളപായമൊന്നുമില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Bomb Blast, RSS Office