പിതാവിനൊപ്പം കുളിക്കാനിറങ്ങി; എഴാം ക്ലാസുകാരൻ മുങ്ങിമരിച്ചു
Posted On September 10, 2022
0
393 Views

തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുത്തൂർ പള്ളിക്കൽ പാത്തിക്കുഴി പാലത്തിനുസമീപം പിതാവിനൊപ്പം കുളിക്കാൻ എത്തിയ റിസ്വാൻ ആണ് മരിച്ചത്.
വട്ടപ്പറമ്പ് സ്വദേശി മാട്ടില് അബ്ദുൽ ഹമീദിന്റെ മകനാണ് 11 വയസുള്ള മുഹമ്മദ് റിസ്വാൻ. എഴാം ക്ലാസ്സ് വിദ്യാര്ത്ഥിയാണ്.