മദ്യലഹരിയില്‍ ജേഷ്ഠനെ അനുജന് വെട്ടി പരിക്കേല്‍പ്പിച്ചു
Posted On October 24, 2025
0
17 Views
കാസര്‍കോട് മദ്യലഹരിയില്‍ ജേഷ്ഠനെ അനുജന് വെട്ടി പരിക്കേല്‍പ്പിച്ചു. പാണന്തോട് സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. രാവണീശ്വരം പാണന്തോട് ആണ് സംഭവം.
ആക്രമണത്തില്‍ പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് അനുജനായ ഷാജു ഷാജിയെ ആക്രമിച്ചത്.













