യു പ്രതിഭ എംഎല്എയുടെ പിതാവ് അന്തരിച്ചു
Posted On September 14, 2022
0
276 Views

കായംകുളം എംഎല്എ യു പ്രതിഭയുടെ പിതാവ് വി കെ പുരുഷോത്തമന് അന്തരിച്ചു. 89 വയസായിരുന്നു. ബുധനാഴ്ച പുലര്ച്ചെ 2.30നായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്ന്നാണ് മരണം. റിട്ടയേര്ഡ് സൈനിക ഉദ്യോഗസ്ഥനാണ്.
ഭാര്യ: ഉമയമ്മ. മറ്റുമക്കള്: പ്രീത, പ്രിയാലാല്, പ്രിയ. മരുമക്കള്: ശ്രീധരന്, സതീഷ്, വര്ഷ, പരേതനായ കെ ആര് ഹരി. കൊച്ചുമക്കള്: അനന്യ സതീഷ്, ആതിര സതീഷ്, ഇഷ, ശ്രീധി ശ്രീധര്, കനിവ് എന് ഹരി. സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പില്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025