ജോലി സാധ്യതയുള്ള നഗരങ്ങൾ; രണ്ടാം സ്ഥാനം കൈവരിച്ച് തിരുവനന്തപുരം
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നഗരങ്ങളില്‍ രണ്ടാം സ്ഥാനം സ്ഥാനം നേടി തിരുവനന്തപുരം. ജൂനിയര്‍ ലെവല്‍ സെഗ്മെന്റിലാണ് തലസ്ഥാന നഗരം രണ്ടാമതെത്തിയത്. കൂടാതെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവാണ് ഒന്നാം സ്ഥാനം നേടിയത്
ഏറ്റവും മികച്ച അനുഭവപരിചയമുള്ള അക്രോഡ് വ്യവസായങ്ങളെ നിയമിക്കുന്നതില്‍ ബെംഗളൂരാണ് മുന്‍നിര നഗരമായി തുടരുന്നത്. ബാങ്കിംഗ്, സാമ്പത്തിക സേവനം, ഇന്‍ഷുറന്‍സ്, മാനുഫാക്ചറിംഗ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫാര്‍മ, ഹെല്‍ത്ത്കെയര്‍, ലൈഫ് സയന്‍സസ് എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടാണ് സര്‍വ്വേ നടത്തിയത്. പ്രധാന നഗരങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വ്യവസായങ്ങളുടെ ഡിമാന്‍ഡില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
Content Highlights: Job, cities, Thiruvananthapuram, second position