സിപിഎം സമര പന്തലിൽ കെഎസ്ആര്ടിസി ബസ് കുടുങ്ങി
Posted On December 4, 2024
0
115 Views

കണ്ണൂർ നഗരത്തിൽ സിപിഎം കെട്ടിയ സമര പന്തലിൽ കെഎസ്ആര്ടിസി ബസ് കുടുങ്ങി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. റോഡിലേക്ക് ഇറക്കിയാണ് സമരത്തിന് പന്തൽ കെട്ടിയിരുന്നത്. പന്തൽ അഴിചാണ് ബസ് പുറത്ത് എടുത്തത്. ഒരു മണിക്കൂര് നേരത്തെ നീ പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയായ ശേഷമാണ് ബസ് കടത്തിവിട്ടത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025