കെ വി തോമസിന് മാസം ഒരു ലക്ഷം രൂപ ഓണറേറിയം നല്കാന് തീരുമാനം
Posted On May 24, 2023
0
325 Views

ന്യൂഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി കെ വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും അനുമതി നല്കി.