മുല്ലപ്പെരിയാറില് ജലനിരപ്പ് പരമാവധിയിലേക്ക്; ആദ്യ മുന്നറിയിപ്പ് നല്കി തമിഴ്നാട്
Posted On December 3, 2022
0
260 Views

മുല്ലപ്പെരിയാര് അണക്കെട്ടില് ജലനിരപ്പ് സുപ്രീം കോടതി നിര്ദേശിച്ച പരമാവധിയിലേക്ക്. 140 അടിയായി ജലനിരപ്പ് ഉയര്ന്നതോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്കി. 142 അടിയാണ് പരമാവധി നിരപ്പ്.
കഴിഞ്ഞ സെപ്റ്റംബറില് കനത്ത മഴയെ തുടര്ന്ന് മുല്ലപ്പെരിയാര് ഡാമിന്റെ ഷട്ടറുകള് തുറന്നിരുന്നു. മൂന്നു ഷട്ടറുകള് 30 സെന്റിമീറ്ററാണ് ഉയര്ത്തിയത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025