രൂപയുടെ മൂല്യം ഇടിയുന്നില്ല, ഡോളര് ശക്തിപ്പെടുകയാണ്! വിചിത്ര വാദവുമായി നിര്മലാ സീതാരാമന്
Posted On October 16, 2022
0
235 Views

രൂപയുടെ മൂല്യം ഇടിയുന്നതില് വിചിത്ര ന്യായീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്മലാ സീതാരാമന്. രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളറിന്റെ മൂല്യം തുടര്ച്ചയായി ശക്തിപ്പെടുകയാണെന്നും അവര് പറഞ്ഞു. വളര്ന്നുവരുന്ന മറ്റ് കറന്സികളെ അപേക്ഷിച്ച് ഇന്ത്യന് രൂപ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും മന്ത്രി മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
രൂപയുടെ തകര്ച്ച തടയാന് റിസര്വ് ബാങ്ക് പരമാവധി ശ്രമിക്കുന്നുണ്ട്. മറ്റെല്ലാ കറന്സികളും ഡോളറിനെതിരെ പ്രകടനം നടത്തുന്നുണ്ടെന്നും അമേരിക്കന് സന്ദര്ശനത്തിനെത്തിയ അവര് പറഞ്ഞു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025