രാഹുൽ ഗാന്ധി അറസ്റ്റിൽ
Posted On August 5, 2022
0
393 Views
വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്ക്കെതിരെ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു.
പ്രതിഷേധിച്ച ശശി തരൂർ ഉൾപ്പെടെയുള്ള എംപിമാരെയും കസ്റ്റഡിയിലെടുത്ത് നീക്കി. സമാധാനപൂർവം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്.
പൊലീസിന് ബലം പ്രയോഗിച്ച് നീക്കാം എന്നാൽ ഭയപ്പെടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Content Highlights: Rahul Gandhi, Arrested
Trending Now
An anthem forged in fire!👑🔥
October 29, 2025













