ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങരുത് ; കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ അനുവദിച്ചു
Posted On June 26, 2024
0
164 Views

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്ബളവും പെന്‍ഷനും മുടക്കം കൂടാതെ വിതരണം ചെയ്യുന്നതിനായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു.
ഈ മാസം ആദ്യം 30 കോടി രൂപ കെഎസ്ആർടിസിക്ക് നല്‍കിയിരുന്നു. നിലവില്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കെഎസ്ആർടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 5717 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025