മുഹറം അവധി ഓഗസ്ത് ഒമ്പതിന് പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍
Posted On August 4, 2022
0
258 Views

ഓഗസ്റ്റ് 9 ന് മുഹറം അവധി സർക്കാർ പുനഃക്രമീകരിച്ചു. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനഃക്രമീകരിച്ചത്.
നേരത്തെ ഓഗസ്റ്റ് എട്ടിനായിരുന്നു അവധി. അവധി പുനഃക്രമീകരിച്ചതോടെ, തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും.
സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എന്നിവ അന്നേ ദിവസം അവധി ആയിരിക്കും.
Content Highlights: Government, Rescheduled, Muharram holiday, August 9
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025